tag:blogger.com,1999:blog-5391874275288128299.post7023374969608268150..comments2023-04-26T08:39:26.847-07:00Comments on ::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::: പാരീസ് ഡ്രീംസ്-3sijo georgehttp://www.blogger.com/profile/00297956689815434179noreply@blogger.comBlogger12125tag:blogger.com,1999:blog-5391874275288128299.post-2411445999673300942010-12-20T03:41:23.339-08:002010-12-20T03:41:23.339-08:00സിജോ,ഞാന്‍ വരാന്‍ വൈകി.ഡിസ്നി എന്ന wonderlandഉം,പാ...സിജോ,ഞാന്‍ വരാന്‍ വൈകി.ഡിസ്നി എന്ന wonderlandഉം,പാരിസ് എന്ന റൊമാന്റിക് സിറ്റിയും കാണിച്ച് തന്നതിന് നന്ദി.യാത്രകള്‍ തുടരെട്ടെ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-23047254538150830212010-12-15T20:00:45.018-08:002010-12-15T20:00:45.018-08:00സിജോ...
ഡിസ്നിയിലും ഈഫലിലുമൊക്കെ പോയതിന്റെ സന്തോ...സിജോ...

ഡിസ്നിയിലും ഈഫലിലുമൊക്കെ പോയതിന്റെ സന്തോഷം അയവിറക്കാനായി ഈ പോസ്റ്റ് വായിച്ചപ്പോള്‍. എന്റെ കൂടെ നേഹയും മുഴങ്ങോടിക്കാരിയും ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് എഴുതിയിടാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു ഇപ്പോള്‍.

പഴയ പോസ്റ്റുകള്‍ വായിക്കാനുണ്ട്. ഇനി അങ്ങോട്ട് പോകട്ടെ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-22838782463115093382010-12-14T07:35:09.054-08:002010-12-14T07:35:09.054-08:00ഞാന്‍ അവിടെ നിന്നും പോന്നപോള്‍ സിജോയുടെ യാത്രാവിവര...ഞാന്‍ അവിടെ നിന്നും പോന്നപോള്‍ സിജോയുടെ യാത്രാവിവരണം എളുപ്പം എഴുതി തീരുന്നു .സന്തോഷായി ..ബിലാത്തിയില്‍ ഒരു നല്ല സഹയാത്രികന് .!!.ഹഹ .അപ്പോള്‍ അടുത്ത യാത്രാ പെട്ടന്ന് തന്നെ പ്ലാന്‍ ഇടൂ ..

ഞാന്‍ ഇനി ഡിസ്നി ലാന്‍ഡ് ഒന്നും കാണാന്‍ പോകുന്നില്ല ,എല്ലാം ഇവിടെ കണ്ടു തീര്‍ന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-24871269387122429402010-12-13T01:00:06.367-08:002010-12-13T01:00:06.367-08:00വായിക്കുന്നവർക്ക് കൊതിതോന്നുന്ന നിലയിൽ വർണ്ണനകൾ വി...വായിക്കുന്നവർക്ക് കൊതിതോന്നുന്ന നിലയിൽ വർണ്ണനകൾ വിവരിക്കുന്നതിലുള്ള സിജോവിന്റെ പുണ്യം ഒന്ന് വേറെ തന്നെ....

കണ്ടതിതിനേക്കാൾ മനോഹരമായ കാഴ്ച്ചകളിൽ കൂടി ഇവിടെ എനിക്ക് പാരീസിനെ വീണ്ടും കാണുവാൻ സാധിച്ചു...

കുറുമാന്റെ യൂറോപ്പ് കാഴ്ച്ചകൾ പോലെ നമുക്ക് വേണമെങ്കിൽ ഇനിയൊരു യൂറോപ്പ്യൻ പര്യടനം നടത്താം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-8068571530803886852010-12-12T11:18:33.062-08:002010-12-12T11:18:33.062-08:00വിവരണം നന്നായി കേട്ടോ..
ഇതൊക്കെ കാണാന്‍ പറ്റിയ ഒരാ...വിവരണം നന്നായി കേട്ടോ..
ഇതൊക്കെ കാണാന്‍ പറ്റിയ ഒരാളെ കാണുന്നത് തന്നെ ഒരു ഭാഗ്യം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-5660395847830796932010-12-12T05:57:16.708-08:002010-12-12T05:57:16.708-08:00സിജോ മനോഹരം..വളരെ ഇഷ്ടായി ഈ വിവരണങ്ങള്‍ ..സിജോ മനോഹരം..വളരെ ഇഷ്ടായി ഈ വിവരണങ്ങള്‍ ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-4272684425885955522010-12-11T21:31:55.637-08:002010-12-11T21:31:55.637-08:00സിജോ വളരെ നന്നായി. ഹൃദ്യമായ വിവരണം. പാരിസ് വളരെകാല...സിജോ വളരെ നന്നായി. ഹൃദ്യമായ വിവരണം. പാരിസ് വളരെകാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സ്വപ്നമാണ്. ഈ കുറിപ്പ് ആഗ്രഹം കൂടി. ഒരവസരം കാത്തിരിക്കുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-78206406572252470272010-12-11T19:19:22.342-08:002010-12-11T19:19:22.342-08:00ഡിസ്നി ലാന്‍ഡ് അപ്പോള്‍ എല്ലായിടത്തും ഒരു പോലെ തന...ഡിസ്നി ലാന്‍ഡ് അപ്പോള്‍ എല്ലായിടത്തും ഒരു പോലെ തന്നെ അല്ലെ... ഇവിടെ ടോക്യോ ഡിസ്നി ലാന്‍ഡ് ഇതുപോലെ തന്നെ....പക്ഷെ ആ ഈഫെല്‍ ടവേര്‍ കാണണം എന്നത് ഒരു വലിയ ആഗ്രഹമാണ്...വളരെ നന്നായി ഈ വിവരണം.....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-19991074588914903002010-12-11T10:37:09.238-08:002010-12-11T10:37:09.238-08:00പാരീസ് യാത്ര നന്നായി ആസ്വദിച്ചു സിജോ.അഭിനന്ദനങ്ങള്‍...പാരീസ് യാത്ര നന്നായി ആസ്വദിച്ചു സിജോ.അഭിനന്ദനങ്ങള്‍!!!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-64392281873976736462010-12-11T03:18:19.964-08:002010-12-11T03:18:19.964-08:00ഈ മിക്കീ മൌസിനെയൊക്കെ കാണാനുള്ള ഭാഗ്യമുണ്ടാകുമോ ആവ...ഈ മിക്കീ മൌസിനെയൊക്കെ കാണാനുള്ള ഭാഗ്യമുണ്ടാകുമോ ആവോ..!!Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-69432771903823766492010-12-11T00:24:45.386-08:002010-12-11T00:24:45.386-08:00"ഫ്രഞ്ച് കിസ്സ് അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക..."ഫ്രഞ്ച് കിസ്സ് അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും.. (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി)"

അതേയ്, ഇയാള്‍ എന്തേലും കണ്ടെങ്കി അതങ്ങു മനസ്സി തന്നെ വച്ചാ പോരെ? എന്തിനാ ഇങ്ങനെ വിളിച്ചു പറഞ്ഞ് ഞങ്ങളെ പോലുള്ള പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നെ? സ്വാമിയെ ശരണമയ്യപ്പാ!!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-30010203224830870572010-12-11T00:13:09.961-08:002010-12-11T00:13:09.961-08:00അങ്ങനെ സംഭവ ബഹുലമായ ഒരു യാത്ര അവസാനിച്ചു... അല്ലേ?...അങ്ങനെ സംഭവ ബഹുലമായ ഒരു യാത്ര അവസാനിച്ചു... അല്ലേ? :)

വിവരണം നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com