tag:blogger.com,1999:blog-5391874275288128299.post6126706102753433151..comments2023-04-26T08:39:26.847-07:00Comments on ::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::: ചില ലണ്ടൻ കാഴ്ചകൾ..sijo georgehttp://www.blogger.com/profile/00297956689815434179noreply@blogger.comBlogger3125tag:blogger.com,1999:blog-5391874275288128299.post-1950737381287542392010-08-05T07:40:57.084-07:002010-08-05T07:40:57.084-07:00ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്...ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്..അത് കൊണ്ട് സിജോയുടെ യാത്ര പകുതിയില്‍ നിര്ത്തിയപോലെയും എനിക്കും തോന്നി ,ഒരുപാട് വിവരണവും ബാക്കി നിര്‍ത്തിയോ ?ചിലപ്പോള്‍ എനിക്ക് തോനിയത് ആവാം ...ശ്രീടെയും ,ബിലാത്തിയുടെയും കമന്റ് ഒന്നു കൂടി വായിച്ച് നോക്കി അടുത്ത യാത്ര തുടരണം ............siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-13473168831251412732010-08-04T15:22:05.605-07:002010-08-04T15:22:05.605-07:00സിജൊ ഒരു കോഴ്സിന് പങ്കെടുത്തുകൊണ്ടിരുന്നതിനാൽ വിശദ...സിജൊ ഒരു കോഴ്സിന് പങ്കെടുത്തുകൊണ്ടിരുന്നതിനാൽ വിശദമായി വായിച്ചിട്ടെഴുതുകയാണിപ്പോൾ .... നാഴികയ്ക്കുനാല്പതുവട്ടം ലണ്ടനിലെ ഈ തെരുവിലോടെയെല്ലാം സഞ്ചരിക്കാറുണ്ടെങ്കിലും ,ഇതുപോലെയൊന്നും സ്ഥലകാലവിവരണം എന്നെക്കൊണ്ടൊന്നും ആവില്ലയെന്നത് ഒരു സത്യം,ഞാനെന്ത് എഴുതിയാലും അതിൽ ഒരു മസാല മണം വരികയും ചെയ്യും....!
ഇത്ര നന്നായി എഴുതിയിട്ടും ഈ ബ്ലോഗ്ഗ് പലരും അറിയാതെ കിടക്കുകയാണ് കേട്ടോ /ആദ്യത്തെ ആറുമാസം എനിക്കീഗതി തന്നെയായിരുന്നു.
പിന്നീട് പലബ്ലോഗുകളിളും പോയി അഭിപ്രായം പറഞ്ഞും , ഫോളൊ ചെയ്തും ഞാനെന്റെ പട്ടണത്തിലേക്ക് ആളെ വിളിച്ചുകയറ്റുകയായിരുന്നു .... !
എന്തായാലും ...നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്.. അല്ല ഇതെന്നുമനസ്സിലാക്കുക...
ലണ്ടൻ പട്ടണത്തെ കുറിച്ച് നല്ലകാമ്പും,കഴമ്പുമുള്ള വിവരണങ്ങൾ തന്നെയിത് ...
ഈ വിവരണങ്ങൾക്കൊപ്പം ഈ മണ്ടനേയും കൂടെ കൂട്ടിയതിൽ അതിയായനന്ദി കേട്ടൊ സിജോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-37726687952203983532010-08-02T18:30:37.930-07:002010-08-02T18:30:37.930-07:00വിവരണങ്ങള്‍ നന്നായി.
ഷെര്‍ലക് ഹോംസിന്റെ ബേക്കര്‍...വിവരണങ്ങള്‍ നന്നായി.

ഷെര്‍ലക് ഹോംസിന്റെ ബേക്കര്‍ സ്ട്രീറ്റ് വരെ ഒരിയ്ക്കല്‍ പോകണം എന്നത് പണ്ടേയുള്ള ഒരാഗ്രഹമാണ്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com