tag:blogger.com,1999:blog-5391874275288128299.post4835659910791688323..comments2023-04-26T08:39:26.847-07:00Comments on ::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::: സ്കൂളോർമ്മകൾ..sijo georgehttp://www.blogger.com/profile/00297956689815434179noreply@blogger.comBlogger5125tag:blogger.com,1999:blog-5391874275288128299.post-52330573522101237332016-11-28T10:23:43.111-08:002016-11-28T10:23:43.111-08:00ബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന...ബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്സ്അപ്പ് നമ്പര്‍ - 00971 564972300<br />(രാമു, നോങ്ങല്ലൂര് രേഖകള്‍)രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-70685033729190711522016-01-20T03:59:31.992-08:002016-01-20T03:59:31.992-08:00ഇതൊന്നും ഞാൻ
കണ്ടിരുന്നില്ലല്ലോ..
സൂൂപ്പർ കേട്ട...ഇതൊന്നും ഞാൻ <br />കണ്ടിരുന്നില്ലല്ലോ..<br />സൂൂപ്പർ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-86325155746878844152014-07-24T20:04:58.511-07:002014-07-24T20:04:58.511-07:00നന്നായെഴുതി.നന്നായെഴുതി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-12395618588011618952014-06-04T12:33:12.938-07:002014-06-04T12:33:12.938-07:00ഞാൻ ആദ്യം സ്ക്കൂളി ഇരിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണ്...ഞാൻ ആദ്യം സ്ക്കൂളി ഇരിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണ്. അമ്മ അധ്യാപികയായിരുന്നു. സ്ക്കൂളിൽ പോകുന്ന വഴി അമ്മ എന്നെ നെഴ്സറിയിൽ ആക്കും. അമ്മ പോകുന്നതിന്റെ പിന്നാലെ ഞാൻ കരച്ചിൽ തുടങ്ങും. ഒടുവിൽ രക്ഷയില്ലാതാകുമ്പോൾ നെഴ്സറിയിലെ ഗീതടീച്ചർ ഇത് കമലം ടീച്ചറിന്റെ മകനാണ്, ഇവനെ ടീച്ചറെ ഏല്പിക്കണം എന്നും പറഞ്ഞ് സ്ക്കൂളിലേയ്ക്ക് പോകുന്ന ഏതെങ്കിലും കുട്ടിയുടെ കൂടെ എന്നെയും വിടും. അങ്ങനെ ഞാനും സ്ക്കൂളിൽ അമ്മയുടെ ക്ലാസിൽ വൈകുന്നേരം വരെ. സ്ക്കൂളിലും കോളേജിലും ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളെ ഇപ്പോഴും ഫേസ്ബുക്കിലും, ജി+ലും തിരയാറുണ്ട്, ചിലരെയൊക്കെ കണ്ടുകിട്ടി.Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-91191149800303326102014-06-03T07:57:21.682-07:002014-06-03T07:57:21.682-07:00ഒന്നാം ക്ലാസ്!!!!!!!!!!ഒന്നാം ക്ലാസ്!!!!!!!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com