tag:blogger.com,1999:blog-5391874275288128299.post4192660869457759869..comments2023-04-26T08:39:26.847-07:00Comments on ::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::: ‘ഫിയസ്റ്റ ബാർ’sijo georgehttp://www.blogger.com/profile/00297956689815434179noreply@blogger.comBlogger14125tag:blogger.com,1999:blog-5391874275288128299.post-12397735943772807022010-05-24T03:44:09.854-07:002010-05-24T03:44:09.854-07:00nice one :)nice one :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-3367785458646342712010-05-11T08:51:01.096-07:002010-05-11T08:51:01.096-07:00ചുമ്മാ ഇത് വഴി വന്നത് ആണ് ..സിജോ, എന്നെയും ഇവരുടെ ...ചുമ്മാ ഇത് വഴി വന്നത് ആണ് ..സിജോ, എന്നെയും ഇവരുടെ കൂടെ (രണ്ടു സ്മാള്‍ )കൂട്ടണ്ടാട്ടോ ..ഹഹ .ബ്ലോഗ് മീറ്റ് കൊള്ളാമായിരുന്നു .. വളരെ കുറച്ചു സമയം ഉണ്ടായിരുന്നു ഉള്ളു . എനിക്ക് ദോശ കഴിക്കാന്‍ പോകാനും കഴിഞ്ഞില്ല ,സിനിമയും കണ്ടില്ല .ബിലാത്തി വിശേഷവുമായി മുരളീ ചേട്ടന് വരുന്നതും നോക്കി ഇരിക്കുന്നു .ആരും എഴുതിയില്ല എങ്കില്‍ ഞാന്‍ എഴുതാം .ഫോട്ടോസ് കുറച്ചു എടുത്തിട്ടുണ്ട് .ഷാമിന് ആയിരുന്നു .(official photo grapher ).siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-77460711865259722102010-05-08T04:42:41.934-07:002010-05-08T04:42:41.934-07:00നശിപ്പിച്ചു, ഇതൊക്കെ പരസ്യമാക്കിയാല്‍ ഞാനൊക്കെ എന്‍...നശിപ്പിച്ചു, ഇതൊക്കെ പരസ്യമാക്കിയാല്‍ ഞാനൊക്കെ എന്തോ ചെയ്യും??
ഈ കമന്റ് എനിക്ക് പാര ആകുമോ എന്ത്?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-1022143352294916132010-05-07T05:12:34.024-07:002010-05-07T05:12:34.024-07:00‘ഫിയസ്റ്റ ബാറിൽ’ വന്ന എല്ലാർക്കും, നന്ദിസൂചകമായി ര...‘ഫിയസ്റ്റ ബാറിൽ’ വന്ന എല്ലാർക്കും, നന്ദിസൂചകമായി രണ്ട് സ്മാള്‍ സൌജന്യമായി തരുന്നതായിരിക്കും :)

നിരക്ഷരൻ ചേട്ടാ,‘ജനകൻ’ സിനിമ കാണുന്നു എന്ന് കേട്ടതോടെ ഞാൻ ലണ്ടനിലേക്ക് ബുക്ക് ചെയ്ത ട്രയിൻ ടിക്കറ്റ് കാൻസൽ ചെയ്ത് മീറ്റ് ബഹിഷ്കരിച്ചു.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-36570254189703620282010-05-07T04:57:58.641-07:002010-05-07T04:57:58.641-07:00@ബിലാത്തിപ്പട്ടണം - മൂന്ന് കൊല്ലത്തോളം ഈയുള്ളവന് ...@ബിലാത്തിപ്പട്ടണം - മൂന്ന് കൊല്ലത്തോളം ഈയുള്ളവന് വന്നുപോയിരുന്നു ബിലാത്തിയില്‍. അന്നൊന്നും നടത്താത്ത ഒരു മല്ലു ബ്ലോഗ് മീറ്റ്, വെടിപറയല്, ഈസ്റ്റ് ഹാം കറക്കം.

ങുഹും...നടക്കട്ടെ നടക്കട്ടെ. എന്തായാലും ഈ കൊടും കൃത്യത്തിന് എല്ലാവര്ക്കും അര്‍ഹിക്കുന്ന ശിക്ഷതന്നെ കിട്ടും. വേറൊന്നുമല്ല.വൈകുന്നേരത്തെ ജനകന് സിനിമ തന്നെ :) :)

മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-30396431375274081402010-05-07T04:53:02.071-07:002010-05-07T04:53:02.071-07:00‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ' ...‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ' ജിനി സ്കോറിങ്ങ് :)

‘ബൌദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് എന്റെ വായനക്കാർ’ പിന്നല്ലാതെ... :)

യമഹാ, സ്വാഹ തുടങ്ങിയ കേരളാ പോലീസ് കണ്ടുപിടിച്ച മന്ത്രങ്ങൾ.

അങ്ങനെ ഒരുപാടുണ്ട് എടുത്ത് പറയാന്‍. പോരട്ടെ ഇമ്മാതിരി കടുവറുത്ത പോസ്റ്റുകള്‍ ഇനീം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-41054864712910229232010-05-07T04:02:21.802-07:002010-05-07T04:02:21.802-07:00ഹഹ രസികന്‍ അവതരണം. ശൈലി.
(ഫിയസ്റ്റ ബാര്‍ പൂട്ടി എ...ഹഹ രസികന്‍ അവതരണം. ശൈലി.

(ഫിയസ്റ്റ ബാര്‍ പൂട്ടി എന്ന് ടൈപ്പുചെയ്തു വെച്ചിട്ട് സൈന്‍ ഔട്ട് ചെയ്യാതെ പോയില്ലേ,ഭാര്യ അത് വായിച്ച് വിശ്വസിക്കേം ബാര്‍ പൂര്‍വാധികം ശക്തിയായി പുനരാരംഭിച്ചില്ലേ കള്ളാ) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-68885488693027857152010-05-05T22:27:40.731-07:002010-05-05T22:27:40.731-07:00പുളു! പുളു!
ഫിയസ്റ്റ ബാർ പൂട്ടിയിട്ടൊന്നുമില്ല!
...പുളു! പുളു!

ഫിയസ്റ്റ ബാർ പൂട്ടിയിട്ടൊന്നുമില്ല!

ഫാര്യയെ പേടിച്ച്, പൂട്ടി എന്നെഴുതി വച്ചതല്ലേ!!?

കലക്കൻ കഥ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-42388836139571367522010-05-05T08:43:09.733-07:002010-05-05T08:43:09.733-07:00അളിയാ... കാറ് ബാറ് കൊള്ളാം കലക്കി കേട്ടോഅളിയാ... കാറ് ബാറ് കൊള്ളാം കലക്കി കേട്ടോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-59503156185246764752010-05-05T03:13:24.707-07:002010-05-05T03:13:24.707-07:00പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ...പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന് 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-36977557098012807182010-05-04T19:19:11.736-07:002010-05-04T19:19:11.736-07:00കലക്കി മാഷേ. രസികന്‍ എഴുത്ത്, അവതരണം.
എന്നാലും ബാ...കലക്കി മാഷേ. രസികന്‍ എഴുത്ത്, അവതരണം.

എന്നാലും ബാര്‍ തുടങ്ങിയതും ഒടുങ്ങിയതും ഇത്ര പെട്ടെന്നായിപ്പോയല്ലോ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-59530987301219068432010-05-04T16:07:19.750-07:002010-05-04T16:07:19.750-07:00അളിയാ താന്‍ വിഷമിക്കാതെ നമുക്ക് ഈ ഫിയസ്ട ബാര്‍ ഉ...അളിയാ താന്‍ വിഷമിക്കാതെ നമുക്ക് ഈ ഫിയസ്ട ബാര്‍ ഉടന്‍ തന്നെ പുനര്‍ ആരംഭിക്കാം . ഈ വരുന്ന മേയ് ഒന്‍പതിന് . നമ്മുടെ "ബൂലോക അലവലാതി " ഈസ്റ്റ് ഹാമിലെ തൃശ്ശൂര്‍ ക്കാരന് ഗഡിയുടെ ആശീര്‍വാദത്തില്‍ .....
പിന്നെ ഈ പോസ്റ്റ് വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു . ഇത് പോലെ ഇനിയും പോരട്ടെ .. തന്റെ കൂട്ടുകാരന് പറഞ്ഞത് ശരിയാ . കഴിഞ്ഞ പോസ്റ്റ് നീളക്കൂടുതല്‍ ആയിരുന്നു .
ഇത് കലക്കി ....പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-18704631425324025962010-05-04T11:11:57.597-07:002010-05-04T11:11:57.597-07:00അടുത്ത യാത്ര വിവരണം എന്ത് ആവും എന്ന് നോക്കിയാ ഞാന്‍...അടുത്ത യാത്ര വിവരണം എന്ത് ആവും എന്ന് നോക്കിയാ ഞാന്‍ .ഇത് വായിച്ചു എന്താ എഴുതാ എന്ന് അറിയാതെ ഇരിക്കുന്നു .കാരണം കപ്പ ,ബീഫ് ,ചെമ്മീന്‍ ഇതൊക്കെ ആലോചിച്ചു കൊണ്ടും .യാത്ര വിവരണം ബാറില്‍ വായിച്ചും തീര്‍ന്നു ..ചെമ്മീന്‍ കറി എനിക്കും പറഞ്ഞു തരണം ട്ടോ .കൊള്ളാം ട്ടോ ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-11757254465838683632010-05-04T09:11:15.113-07:002010-05-04T09:11:15.113-07:00ഗെഡീ...ഉന്തുട്ടായാലും സാധ്നം അടിപൊള്യിട്ടാാ..
ൻ...ഗെഡീ...ഉന്തുട്ടായാലും സാധ്നം അടിപൊള്യിട്ടാാ..

ൻജ്ജങ്ങടെ നാട്ടാർടെ ഉപദേശം കേട്ട് ആരുതുവരേം ഗൊണം പിടിക്ക്യാതെ വന്നിട്ടില്ലാട്ടാാ...

അഔ....നാട്ട് ലെ ഒരു തട്ടുകടടക്കമുള്ള ‘കോളീസ്‘ ബാറിനെകുറിച്ചോർക്കുമ്പോൾ വായിലിപ്പളും കപ്പലോടിക്കാം ...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com