tag:blogger.com,1999:blog-5391874275288128299.post1420142759200506645..comments2023-04-26T08:39:26.847-07:00Comments on ::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::: ചരിത്രം ആവർത്തിക്കുമ്പോൾ..sijo georgehttp://www.blogger.com/profile/00297956689815434179noreply@blogger.comBlogger11125tag:blogger.com,1999:blog-5391874275288128299.post-34621070311199377362010-09-07T04:23:16.482-07:002010-09-07T04:23:16.482-07:00ആദ്യമായി ഇന്നാണു ഈ വഴി വരുന്നത്,സിജോ.ഒറ്റയിരുപ്പിന...ആദ്യമായി ഇന്നാണു ഈ വഴി വരുന്നത്,സിജോ.ഒറ്റയിരുപ്പിനു എല്ലാം വായിച്ച് തീര്‍ത്തു.
വളരെ രസകരം.അത് മാത്രമേ പറയാനുള്ളൂ.ഇനിയും ധാരാളം എഴുതൂ.ആശംസകള്‍..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-55923697054993465182010-08-20T22:33:50.095-07:002010-08-20T22:33:50.095-07:00വളരെ രസകരമാണീ പോസ്റ്റ്! നന്ദി.
രാമ, രഘുരാമ, നാമിനി...വളരെ രസകരമാണീ പോസ്റ്റ്! നന്ദി.
രാമ, രഘുരാമ, നാമിനിയും കഴിക്കാം
ഡ്രൈവിന്നു മുമ്പേ ഗ്ലാസുകൾ ഒഴിക്കാം
ലഹരിയുടെ കൊടുമുടിയിലൊന്നിച്ചു കേറാം
പോലീസ് പിടിച്ചാൽ അഴിക്കുള്ളിലാകാംശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-15767321577740942662010-08-18T16:09:53.439-07:002010-08-18T16:09:53.439-07:00ഒടുവില്‍ നാമെത്തി ഈ ജന്മ ശൈലത്തിന്റെ കൊടുമുടിയില്‍...ഒടുവില്‍ നാമെത്തി ഈ ജന്മ ശൈലത്തിന്റെ കൊടുമുടിയില്‍ .. ഇവിടാരുമില്ലേ !!!!!!!
ഇന്നെന്തായാലും പഴയ ഓര്‍മകളിലേക്ക് തിരികേ പോയേക്കാം ...പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-65895738499599003062010-08-18T16:07:47.576-07:002010-08-18T16:07:47.576-07:00ആശാനെ സിമ്പിള്‍ എഴുത്താണ് നിന്റെ ............ ഒര...ആശാനെ സിമ്പിള്‍ എഴുത്താണ് നിന്റെ ............ ഒരു കാര്യം നന്നായി അവതരിപ്പിക്കുകയും ചെയ്തു ... ( ചുമ്മാ പറയുന്നതല്ലടോ .. ഒന്ന് വിശ്വസിക്ക്)
പിന്നെ
രാമ രഘു രാമ നാമിനിയും നടക്കാം
രാവിന്റെ മുന്‍പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂലമുന മുകളില്‍ കരേറാം......

എന്റെ വീക്നെസ് കളില്‍ കയറി പിടിക്കാതെടോ പുല്ലേ ............പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-13426922784403180782010-08-17T10:24:11.475-07:002010-08-17T10:24:11.475-07:00ഇഫ് യൂ ദ്രിങ്ക് ...യൂ റൈറ്റ് വെര്യി വെൽ.....!
രണ്...ഇഫ് യൂ ദ്രിങ്ക് ...യൂ റൈറ്റ് വെര്യി വെൽ.....!

രണ്ട് കുഞ്ഞുക്കുടിയന്മാരുടെയും/പുക വലിയന്മാരുടേയും കാറോടിയ്ക്കൽ ചരിതം ഫ്ലാഷ്ബാക്ക് സഹിതം പൂശിയിരിക്കുന്നത് അസ്സലായി കേട്ടൊ....സിജൊ

ബിലാത്തിമലയാളിയിലും,അഭിപ്രായങ്ങളിലും കൈവെച്ചത് കൊണ്ട് ഇനി ഹിറ്റ്കളുടെ എണ്ണം കൂടും....

ഇത് പരമമായ സത്യം ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-33871116522640933632010-08-16T19:03:16.096-07:002010-08-16T19:03:16.096-07:00സിജോ, എഴുത്ത് രസകരമായിരുന്നു.
“രാമ..രഘുരാമാ.. നാ...സിജോ, എഴുത്ത് രസകരമായിരുന്നു.

“രാമ..രഘുരാമാ.. നാമിനിയും നടക്കാം..
രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”

മധൂസൂധനന്‍ നായരുടെ "അഗസ്ത്യഹൃദയം" എന്ന കവിത എനിക്കിഷ്ടപ്പെട്ട ഒരു കവിതയാണ്. ഞാനിപ്പോള്‍ ഈ കവിത കേട്ടുകൊണ്ടാണ് കമന്റ് എഴുതുന്നത്. ഈ കവിത ഓര്‍മ്മിപ്പിച്ചതിന് നന്ദി.

“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
സത്യം ആണല്ലോ അല്ലേ? വാക്കുമാറരുത് കേട്ടോ..:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-61818256455676862482010-08-16T10:38:33.221-07:002010-08-16T10:38:33.221-07:00നീ നമ്മുടെ കണ്ണൂര്‍ ലെ മനോഹരേട്ടനെ ഒക്കെ മസ്കറ്റ് ...നീ നമ്മുടെ കണ്ണൂര്‍ ലെ മനോഹരേട്ടനെ ഒക്കെ മസ്കറ്റ് ഇലെ ഫ്രണ്ട്s ആക്കിയോ ??? ഏതായാലും അടിപൊളി ആയിട്ടുണ്ട് ..... അഭിനനദനങ്ങള്‍ !!!aneeshhttps://www.blogger.com/profile/02468136925477543725noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-46878622139704119412010-08-16T01:35:34.927-07:002010-08-16T01:35:34.927-07:00സിജോ .നല്ലപോലെ എഴുതി കേട്ടോ .ബിലാത്തി വിശേഷത്തില്‍...സിജോ .നല്ലപോലെ എഴുതി കേട്ടോ .ബിലാത്തി വിശേഷത്തില്‍ സിജോ ടെ പഴയ പോസ്റ്റ് വായിച്ചു ,അതിന്റെ ചിരി കഴിഞ്ഞതേ ഉള്ളു ,അപ്പോള്‍ ഇനിയും എഴുതണം ....ആശംസകള്‍ .

ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു..ഹഹഹ ..ഇത് പോലെ വണ്ടി ഓടിച്ച് ഇത് വഴി വരുമ്പോള്‍ ഒരു മാസം എടുക്കും അല്ലേ ?siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-30814437325719255182010-08-15T21:00:04.350-07:002010-08-15T21:00:04.350-07:00ഹഹഹഹഹ്ഹഹ!!! രസ്യന്‍
ഫ്ലാഷ് ബാക്കും, ഇന്റര്കട്ടും...ഹഹഹഹഹ്ഹഹ!!! രസ്യന്‍

ഫ്ലാഷ് ബാക്കും, ഇന്റര്കട്ടും ഒക്കെ ഇട്ട് ഒരു തകര്‍പ്പന്‍ എഴുത്താണല്ലോ സിജോ! എനിക്കാ സ്റ്റൈല്‍ ഭയങ്കര ഇഷ്ടായി.

(ഒരെണ്ണം വിട്ടിട്ടാ ഈ ഗുമ്മ്? ഉം?! ദെന്‍
“ഇഫ് യൂ ദ്രിങ്ക്, പ്ലീസ് റൈറ്റ്/ടൈപ്പ് എ പോസ്റ്റ്. ഓക്കെ?” )
;) ;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-76416419210393948762010-08-15T17:46:38.440-07:002010-08-15T17:46:38.440-07:00ഹും... കൊള്ളാമല്ലോ അളിയാ... ഒരു കലാകാരന് ഒളിഞ്ഞു ...ഹും... കൊള്ളാമല്ലോ അളിയാ... ഒരു കലാകാരന് ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അല്ലേ... അറിഞ്ഞില്ല... വൈകിപോയി...Josjinhttps://www.blogger.com/profile/01524161821655884418noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-44918479394942781362010-08-15T05:54:37.341-07:002010-08-15T05:54:37.341-07:00“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു...“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.
ഹ ഹ ഹ അതു കലക്കി.
ഒരു പുതിയ ബ്ലോഗ് തുടങ്ങി. പത്തില്‍ താഴെ മാത്രം വരികളില്‍ കഴിയുന്ന കഥകള്‍ക്കായി. ദേ  ഇവിടെ
. സമയം കിട്ടുമ്പോള്‍ ഇറങ്ങ്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.com