tag:blogger.com,1999:blog-5391874275288128299.post1174246698745325874..comments2023-04-26T08:39:26.847-07:00Comments on ::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::: ഒരു ‘ക്രോസ് കണ്ഡ്രി‘ വീരഗാഥ..sijo georgehttp://www.blogger.com/profile/00297956689815434179noreply@blogger.comBlogger35125tag:blogger.com,1999:blog-5391874275288128299.post-52386776652240721652012-08-05T02:29:23.335-07:002012-08-05T02:29:23.335-07:00സൂപ്പര്‍ ആയിട്ടുണ്ട് .........പറയാതെ വയ്യ ......സൂപ്പര്‍ ആയിട്ടുണ്ട് .........പറയാതെ വയ്യ ......മുജീബ്http://www.facebook.com/ZULOOZnoreply@blogger.comtag:blogger.com,1999:blog-5391874275288128299.post-26243077807265327712012-08-05T02:28:14.872-07:002012-08-05T02:28:14.872-07:00This comment has been removed by the author.ZULOOShttps://www.blogger.com/profile/01922254105191963639noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-89146969852986964112012-05-02T06:55:30.896-07:002012-05-02T06:55:30.896-07:00:-) We too lyk BAH!!!:-) We too lyk BAH!!!Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-44386160094468678552012-04-08T02:40:10.466-07:002012-04-08T02:40:10.466-07:00പൂയ്...ഇവിടാരൂല്യേ...?പൂയ്...ഇവിടാരൂല്യേ...?റിയാസ് തളിക്കുളംhttps://www.blogger.com/profile/06786095434642767372noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-67851497541657037862012-04-01T04:40:46.358-07:002012-04-01T04:40:46.358-07:00ആത്മാര്‍ഥമായി തന്നെ പറയട്ടെ.. സംഗതി ഉഷാറായിട്ടുണ്ട...ആത്മാര്‍ഥമായി തന്നെ പറയട്ടെ.. സംഗതി ഉഷാറായിട്ടുണ്ട്.. ബ്ലോഗില്‍ വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ. ഇതിനിടയില്‍ ഞാന്‍ വായിച്ച നല്ല രചനനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-73787854780038614912012-02-22T00:21:09.824-08:002012-02-22T00:21:09.824-08:00ദെവട്യാഷ്ട്ടാ...ദെവട്യാഷ്ട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-50888394985587681722012-01-25T19:21:11.684-08:002012-01-25T19:21:11.684-08:00ഇപ്പോഴാ വായിച്ചത്. സംഭവം കിടു ആയിട്ടുണ്ട്, നല്ല സ...ഇപ്പോഴാ വായിച്ചത്. സംഭവം കിടു ആയിട്ടുണ്ട്, നല്ല സസ്പെൻസ്.. ഇത്രക്ക് മാത്രം ബഹ്റൈനിൽ എന്തൊക്കെയാ ഉള്ളതെന്ന് മനസ്സിലാകുന്ന്ല്ല. :):)
(കണ്ണൂരാണോ വീട്?)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-60049895993272173582011-12-21T08:27:02.185-08:002011-12-21T08:27:02.185-08:00പ്രിയപ്പെട്ട സിജോ,
എനിക്ക് വല്ലാ...പ്രിയപ്പെട്ട സിജോ,
എനിക്ക് വല്ലാതെ വിഷമവും വെപ്രാളവും ഉണ്ടാക്കിയ വായന...!ഇങ്ങിനെയും സംഭവങ്ങള്‍ ഉണ്ടാകുമോ?ജീവിതത്തിനു കരുത്തു നല്കിയ പരീക്ഷണങ്ങള്‍ അല്ലെ?
ഈ പറഞ്ഞ ഹോട്ടലുകള്‍ നടി മമത മോഹന്‍ദാസിന്റെ ഫാദര്‍-ഇന്‍ -ലോ യുടെതാണ്.
ആകാംക്ഷ ചോര്‍ന്നു പോകാതെ തന്നെ,എഴുതി!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-25808812530091526092011-08-23T15:59:23.940-07:002011-08-23T15:59:23.940-07:00പുതിയ പോസ്റ്റ് വല്ലോം ഉണ്ടോ എന്ന് നോക്കാന്‍ വന്ന ...പുതിയ പോസ്റ്റ് വല്ലോം ഉണ്ടോ എന്ന് നോക്കാന്‍ വന്ന ഞാന്‍ പിന്നെയും വീരഗാഥ വായിച്ചു... പറയാന്‍ ഉള്ളത് നേരത്തെ പറഞ്ഞത് കൊണ്ട് ഇനിയും എഴുതി ടെന്ഷന്കൂട്ടുന്നില്ല ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-50073576874135732342011-07-24T17:57:28.136-07:002011-07-24T17:57:28.136-07:00ഇത്തിരി നീളം കൂടുതലാണെങ്കിലും ഒട്ടും ബോറടിച്ചില്ല....ഇത്തിരി നീളം കൂടുതലാണെങ്കിലും ഒട്ടും ബോറടിച്ചില്ല. ത്രില്ലിംഗ് ആയിരുന്നു. നന്നായി എഴുതി. അഭിനന്ദനങ്ങള്‍... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-67170698310961728792011-07-22T10:16:41.224-07:002011-07-22T10:16:41.224-07:00ആളൊരു വീരൻ തന്നെ, സമ്മതിച്ചിരിയ്ക്കുന്നു. ബോർഡർ ക്...ആളൊരു വീരൻ തന്നെ, സമ്മതിച്ചിരിയ്ക്കുന്നു. ബോർഡർ ക്രോസ്സ് ചെയ്യ്യേ.....ഓർത്തിട്ട് പേടിയാകുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-8799714019197323772011-07-07T10:34:36.848-07:002011-07-07T10:34:36.848-07:00ഫയങ്കര സംഭവങ്ങള്‍ തന്നെ!
“സെറ്റ് സാരിയുടുത്ത മലയാള...ഫയങ്കര സംഭവങ്ങള്‍ തന്നെ!

“സെറ്റ് സാരിയുടുത്ത മലയാളി ചേച്ചിമാർ സെർവ് ചെയ്യുന്ന ‘നാലുകെട്ട്, തറവാട്, കല്പക’ തുടങ്ങിയ കേരളാ റെസ്റ്റോറന്റ്സ് വിത്ത് ബാർ.. DJ യും, ഇംഗ്ലീഷ് ബാൻഡുകളുമുള്ള നൈറ്റ് ക്ലബുകൾ.. ഡാൻസ് ബാർ എന്നറിയപ്പെടുന്ന ഇന്ത്യൻ-അറബിക് മുജ്രകൾ.. ചിലവു കുറഞ്ഞ രീതിയിൽ കള്ള് കുടിക്കാൻ ‘കർണാടക ക്ലബിന്റെയും, ഇന്ത്യൻ ക്ലബിന്റെയും റൂഫ് ടോപ് ബാറുകൾ.. ”

ഈശോയേ നമ:!
എന്നാപ്പിന്നെ ഞാനും അങ്ങോട്ടാ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-85619585611895786912011-06-18T13:27:09.541-07:002011-06-18T13:27:09.541-07:00നല്ല എഴുത്ത് ശരിക്കും നേരിട്ട് കണ്ട പോലെ തോന്നി .....നല്ല എഴുത്ത് ശരിക്കും നേരിട്ട് കണ്ട പോലെ തോന്നി ..തുടരുക ...................RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-46961215913722152812011-06-16T11:12:43.844-07:002011-06-16T11:12:43.844-07:00എന്നാലും ഒരു രാജ്യത്തിന്റെ അതിർത്തി നടന്ന് ക്രോസ് ...എന്നാലും ഒരു രാജ്യത്തിന്റെ അതിർത്തി നടന്ന് ക്രോസ് ചെയ്യാൻ ശ്രമിച്ച വീരന് അഭിവാദ്യങ്ങൾ. ഒരു ആടുജീവുതവും, പിന്നൊരു ഹോമോ ജീവിതവുമൊക്കെ നഷ്ടമായില്ലേ ? ഇനി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ :)

ഞാൻ ശരിക്കും ടെൻഷനടിച്ചാ വായിച്ചത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-85174792674185813872011-06-15T05:05:07.538-07:002011-06-15T05:05:07.538-07:00ഒരു ഉള്‍ക്കിടിലത്തോടെ വായിച്ചു.ഒരു ഉള്‍ക്കിടിലത്തോടെ വായിച്ചു.അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-69768743794713566852011-06-09T05:25:17.965-07:002011-06-09T05:25:17.965-07:00നല്ല ത്രില്ലോടുകൂടി വായിച്ചു... അടിപൊളി അനുഭവം...നല്ല ത്രില്ലോടുകൂടി വായിച്ചു... അടിപൊളി അനുഭവം...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-45095146784765773302011-06-08T06:26:52.909-07:002011-06-08T06:26:52.909-07:00ഹോ..വല്ലാതെ ടെന്‍ഷനടിപ്പിച്ചു വായന..ആ അറബി ആട് ജീവ...ഹോ..വല്ലാതെ ടെന്‍ഷനടിപ്പിച്ചു വായന..ആ അറബി ആട് ജീവിതത്തിലെയൊക്കെ പോലുള്ള കാട്ടറബിയായിരുന്നോ??
അങ്ങേര്ടെ കൈയ്യീന്ന് ചാടി രക്ഷപ്പെട്ടിട്ടും,സൌദീലെ ഓഫീസിലേക്ക് പോവാണ്ട് തിരിച്ച് ബഹ്റൈനിലേക്ക് കടക്കാന്‍ നോക്കിയ ആ മനക്കരുത്തിനെ നമിച്ച് :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-74114233021047623472011-06-05T21:21:20.580-07:002011-06-05T21:21:20.580-07:00ശ്വാസം പിടിച്ചാണ് വായിച്ചത് സിജോ....നന്നായിട്ടുണ്ട...ശ്വാസം പിടിച്ചാണ് വായിച്ചത് സിജോ....നന്നായിട്ടുണ്ട്...ഒരു പൊട്ട സംശയം ചോദിക്കട്ടെ...ശെരിക്കും അറിയാന്‍ വയ്യഞ്ഞിട്ടാണ് കേട്ടോ... ബഹറിന്‍ നിന്നും സൗദിയിലേക്ക്പോകുമ്പോള് അവിടെ ഇമ്മിഗ്രെഷനില്‍ അവര്‍ ഡേറ്റ് ഒക്കെ സ്റ്റാമ്പ് ചെയ്യില്ലേ.... പിന്നെ ഉടനെ തന്നെ തിരിച്ചു വരുമോള് അവര്‍ക്ക് അത് മനസ്സിലാവില്ലേ അര മണിക്കൂര്‍ മുന്‍പ് ഇവിടുന്നു പോയ ആളാണ് എന്ന്??അതിനു കുഴപ്പമൊന്നും ഇല്ലേ??എനിക്ക് കണ്ഫ്യൂഷന് ആയി വായിച്ചപ്പോള്‍....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-85076757272897262072011-06-05T11:15:54.760-07:002011-06-05T11:15:54.760-07:00ഹാ..ഹാ.. പണ്ടാരടങ്ങിയേനെ.പോയി പോയി ബഹറിന്‍ എനിക്ക...ഹാ..ഹാ.. പണ്ടാരടങ്ങിയേനെ.പോയി പോയി ബഹറിന്‍ എനിക്ക് നമ്മുടെ നാട് പോലെ യായി. ഒരു ഇരുപത് തവണയെങ്കിലും പോയിട്ടുണ്ടാവും .....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-19280419862319032752011-06-05T11:13:47.718-07:002011-06-05T11:13:47.718-07:00നല്ല രസായിട്ട് എഴുതി. മുഴുനീളെ ആ ഒരു സസ്പന്‍സും നില...നല്ല രസായിട്ട് എഴുതി. മുഴുനീളെ ആ ഒരു സസ്പന്‍സും നിലനിര്‍ത്തി. പിന്നെ കഥയിലേക്ക് ആ അറബി കൂടി വന്നതോടെ ഞാനും കരുതി, കൈ വിട്ട കളിയായേക്കുമോ എന്ന്!!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-15464333350986064472011-06-04T10:06:25.259-07:002011-06-04T10:06:25.259-07:00സ്വന്തം അനുഭവം ആയതിനാലാവണം, നല്ല ഒറിജിനാലിറ്റി ഉണ്...സ്വന്തം അനുഭവം ആയതിനാലാവണം, നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു....ഒരു ത്രില്ലിംഗ് സിനിമ കണ്ടത് പോലെ തോന്നി....
ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍, "അറബിയുടെ മൃഗീയപീഡനത്തിരയായി മരിച്ച നിലയില്‍ കണ്ടെത്തി എന്ന് പിറ്റേ ദിവസം വാര്‍ത്ത വന്നേനെ" :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-41798385787286562992011-06-04T09:42:28.932-07:002011-06-04T09:42:28.932-07:00എനിയ്ക്കും നൊസ്റ്റിയടിച്ചു. രാസ്തനൂര അരാംകോ പ്രൊജക...എനിയ്ക്കും നൊസ്റ്റിയടിച്ചു. രാസ്തനൂര അരാംകോ പ്രൊജക്റ്റിൽ 2 വർഷമുണ്ടായിരുന്നു.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-82559149146254826032011-06-04T08:43:21.031-07:002011-06-04T08:43:21.031-07:00നല്ല എഴുത്ത്.
www.absarmohamed.blogspot.comനല്ല എഴുത്ത്.
www.absarmohamed.blogspot.comAbsar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-21837115822454599332011-06-04T07:47:03.098-07:002011-06-04T07:47:03.098-07:00സാഹസീകം. ...സാഹസീകം. ഉഗ്രൻ എഴുത്ത്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5391874275288128299.post-1451743880719298962011-06-04T02:17:03.810-07:002011-06-04T02:17:03.810-07:00ഹോ! ഒടുക്കത്തെ നീളം കണ്ടപ്പൊ വേണോ വേണ്ടേ ന്ന് കരുത...ഹോ! ഒടുക്കത്തെ നീളം കണ്ടപ്പൊ വേണോ വേണ്ടേ ന്ന് കരുതിയാ വായിച്ച് തുടങ്ങീത്.എന്തായാലും തീര്‍ന്നത് അറിഞ്ഞില്ല. അവസാനം എന്താവും എന്നൊരു ആകാംഷ ഉണ്ടാരുന്നു. ഇഷ്ടപെട്ട്.

ഇപ്പഴും ‘കന്യകന്’ ആയിരിക്കണത് ആരുടേയോ കുരുത്തം ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.com